
ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായി വേഷമിട്ടതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ആളാണ് നടി അനുശ്രീ. സംഘപരിവാര്‍ ബന്ധം ചൂണ്ടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍,,,
ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായി വേഷമിട്ടതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ആളാണ് നടി അനുശ്രീ. സംഘപരിവാര്‍ ബന്ധം ചൂണ്ടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍,,,
ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ അവിശ്വസനീയ മുന്നേറ്റം നടത്തിയ ബിജെപി ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വോട്ടെണ്ണല്‍ തുടങ്ങിയ,,,
കോട്ടയം: ചരിത്ര വിജയത്തിലൂടെ മാണി സി കാപ്പൻ പാലയെ ചുവപ്പിക്കുമ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത് മണ്ഡലത്തിലെ പുതിയ കരുനീക്കങ്ങളിലാണ്. പ്രത്യേകിച്ചും,,,
രാഷ്ട്രീയ കേരളം ഉദ്വേഗത്തോടെ ഉറ്റുനോക്കുന്ന പാലാ ഉപ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് അവസാനമാകുമ്പോൾ മുന്നണികളെല്ലാം പ്രതീക്ഷയിലാണ്. കഴിഞ്ഞ ഒരാഴ്ച്ച നടത്തിയ അധ്വാനത്തിൻ്റെ,,,
മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്നുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. ,,,
പാലാ ഉപതെരെഞ്ഞെടുപ്പിലെ കറുത്തകുതിരയാകാന്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ നിര്‍ത്തിയ സ്ഥാനാര്‍ത്ഥി. ജനകീയ മുന്നണി എന്ന പേരില്‍ രൂപീകരിച്ച കൂട്ടായ്മയാണ് സ്ഥാനാര്‍ത്ഥിയെ,,,
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞടുപ്പിന് നടപടികള്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നാളെയും മറ്റന്നാളുമായി,,,
കേരളത്തിലെ കോൺഗ്രസ് നേതൃത്വങ്ങളുടെയും അണികളുടെയും എതിർ പാർട്ടികളെയും കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചാണ് ഇരുപതില്‍ പത്തൊമ്പത് സീറ്റും നേടി യുഡിഎഫ് കേരളത്തില്‍,,,
ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗം. പതിനെട്ടിടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബി.ജെ.പിയും മുന്നിലാണ്. കെ,,,
തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൊയ്യുമെന്ന് യുഡിഎഫ് വിലയിരുത്തല്‍. 16 മുതല്‍ 18 സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് മുന്നണി,,,
ന്യൂഡൽഹി: നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള മത്സരമായി മാറുകയാണ് ഉത്തരേന്ത്യയിലെ ഇലക്ഷൻ. ഇനി അവശേഷിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്കായി കച്ച മുറുക്കുകയാണ്,,,
തിരുവനന്തപുരം: മുമ്പെങ്ങുമില്ലാത്തവിധം ആവേശകരമായ തെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടന്നത്. ആവേശക്കടലടിക്കുമ്പോഴും സമാധാനപരമായ പോളിംഗാണ് അവസാനിച്ചത്. നാടും നഗരവും ഇളകിമറിഞ്ഞു പോളിങ് ബൂത്തുകളിലേക്കു,,,
© 2025 Daily Indian Herald; All rights reserved