ഇലക്ട്രിക് ഓട്ടോ കേരള വിപണിയിലേക്ക്; ഒരു കിലോമീറ്ററിന് 50 പൈസ മാത്രം ചെലവ്
December 19, 2018 9:46 am
കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ്,,,


