ദയാവധം ആകാമെന്ന് സുപ്രീംകോടതി; മരുന്ന് കുത്തിവെച്ച് മരിക്കാന്‍ അനുവാദം നല്‍കില്ല
March 9, 2018 11:39 am
ന്യൂഡല്‍ഹി: ഉപാധികളോടെയുള്ള ദയാവധത്തിന് സുപ്രീംകോടതിയുടെ അനുമതി. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികള്‍ക്ക് ദയാവധം അനുവദിക്കാമെന്ന് സുപ്രീം കോടതി,,,



