തിരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പേജ് ദിവസങ്ങള്‍ കൊണ്ടാണ് ജനശ്രദ്ധ നേടിയത്. ഉമ്മന്‍ചാണ്ടിക്ക് ഉരുളക്കുപ്പേരി പോലെ മറുപടി,,,
നിയമസഭയില്‍ കിടന്നുറങ്ങുന്ന നേതാക്കള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറയുന്നത് ഇതാദ്യത്തെ സംഭവമല്ല. രാഹുല്‍ ഗാന്ധിവരെ കൂര്‍ക്കം വലിച്ച് ഉറങ്ങിയ കഥയുണ്ട്.,,,
വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് ജീവിതവും സിനിമയുമെന്തെന്ന് തിരിച്ചറിയണമെങ്കില്‍ ഇനിയും ജന്മങ്ങള്‍ ജനിക്കേണ്ടിവരുമെന്ന് പ്രശസ്ത നടന്‍ ജോയ് മാത്യു. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് ഇതൊന്നും,,,
പ്രേമം എന്ന ഹിറ്റ് ചിത്രത്തിന്റെ വിവാദം തീരുന്നതിനുമുന്‍പ് ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടവും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു. കമ്മട്ടിപ്പാടത്തിന്റെ വ്യാജന്‍ ഫേസ്ബുക്കില്‍ വൈറലാകുകയാണ്.,,,
ബെംഗളൂരു: സോഷ്യല്‍ മീഡിയ വഴി ചതിക്കുഴില്‍പ്പെടുന്ന പെണ്‍കുട്ടികളുടെ കഥ അവസാനിക്കുന്നില്ല. ബെംഗളൂരുലാണ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട,,,
മാധ്യമങ്ങള്‍ ലൈവായി വാര്‍ത്ത കൊടുക്കുന്നത് അരോചകമായി തോന്നുന്നുവെന്ന് കെ സുരേന്ദ്രന്‍. ജിഷയുടെ കൊലപാതകം ലൈവായി കാണിച്ച മാധ്യങ്ങള്‍ക്കെതിരെയാണ് കെ സുരേന്ദ്രന്റെ,,,
മഞ്ജു വാര്യരുടെയും ദിലീപിന്റെയും ജീവിതത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞുണ്ടായ വേര്‍പിരിയല്‍ പ്രേക്ഷകര്‍ക്ക് ആദ്യമൊന്നും വിശ്വസിക്കാനായിട്ടില്ലായിരുന്നു. ചിത്രങ്ങളിലേതു പോലെ തന്നെ ഇരുവരും നല്ല,,,
പാത്തുമ്മയെ കണ്ടോ.. മോഹന്‍ലാലിനൊപ്പം കിടിലം സെല്‍ഫിയെടുത്ത് മീനാക്ഷി താരമാകുന്നു. മീനാക്ഷിയെ പാത്തുമ്മ ആയിട്ടാണ് പലര്‍ക്കും പരിചിതം. അമര്‍ അക്ബര്‍ അന്തോണി,,,
രുവനന്തപുരം: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം നേടിക്കഴിഞ്ഞു. ഇനി മുസ്ലീം മുക്ത ഇന്ത്യയാണ് വേണ്ടതെന്ന ിഎച്ച്പി നേതാവ് സ്വാധ്വി,,,
കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തിന് തരികിട സാബുവും ജാഫര്‍ ഇടുക്കിയും മറ്റ് സുഹൃത്തുക്കളും കാരണക്കാരാണെന്ന ആരോപണവുമായി നടക്കുന്ന സഹോദരന്‍ രാമകൃഷ്ണനെ,,,
ഫേസ്ബുക്കിലൂടെ പരാമര്‍ശം നടത്തി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്ന എംഎല്‍എയാണ് വിടി ബല്‍റാം. പല പോസ്റ്റുകള്‍ക്കും പച്ചത്തെറി കമന്റുകളും ലഭിക്കും. ഇത്തരം നെഗറ്റീവ്,,,
ഹാക്കര്‍മാരുടെ വിളയാട്ടമാണല്ലോ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഫേസ്ബുക്ക് തലവനായ സുക്കര്‍ബര്‍ഗിന്റെ വരെ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണ് ഹാക്കര്‍മാര്‍. സുക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍,,,,