ചൂഴ്‌ന്നെടുത്ത വത്തക്കപോലെ മുലയും കാണിച്ച് വിദ്യാര്‍ത്ഥിനികള്‍ നടക്കുന്നെന്ന് ഫാറൂഖ് കോളേജിലെ അധ്യാപകന്‍; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
March 17, 2018 1:53 pm
കോഴിക്കോട്: ഹോളി ആഘോഷിച്ചതിന് വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട് തല്ലിയതിന്റെ പേരില്‍ ആരോപണം നേരിടുന്ന ഫാറൂഖ് കോളേജിലെ അധ്യാപകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പുറത്ത്,,,



