താമരശേരി രൂപതയുടെ കീഴിലെ പള്ളിയുടെ ഉടമസ്ഥതയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ക്വാറിക്കെതിരെ വന്‍തുക പിഴയീടാക്കാനൊരുങ്ങി ജിയോളജി വകുപ്പ്. 2015 വരെ കൂടരഞ്ഞിയില്‍,,,
സംസ്‌ഥാനത്ത് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ ഉപോയോഗിക്കുന്നവർക്കു പിഴ ഈടാക്കാൻ തീരുമാനം. പുതുവർഷം മുതൽ സംസ്‌ഥാനത്തു പ്ലാസ്റ്റിക് നിരോധനമുണ്ടാകുമെന്നു മുൻപേ തന്നെ,,,
ന്യൂഡല്‍ഹി : ജീവന്‍ രക്ഷിക്കാനായി റോഡിലൂടെ പായുന്ന ആംബുലന്‍സിനെ കയറ്റിവിടാതെ മറ്റ് വാഹനങ്ങള്‍ മാര്‍ഗതടസം സൃഷ്ടിക്കുന്ന സംഭവം നിരവധിയാണ്. ഇത്തരക്കാര്‍ക്ക്,,,
അഹമ്മദാബാദ്: വനംവകുപ്പിന്റെ കണ്ണുവെട്ടിച്ച് കഷ്ടപ്പെട്ട് ഒരു സെല്‍ഫിയെടുത്ത ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്ക് പണികിട്ടി. 20,000രൂപയാണ് ഒരു സെല്‍ഫിക്ക് നല്‍കേണ്ടിവന്നത്.,,,
സിഡ്‌നി: ആരെയെങ്കിലും അപകീര്‍ത്തിപെടുത്തി ഫേസ്ബുക്ക് പോസ്റ്റിടുകയോ അപവാദപ്രചരണം നടത്തുകയോ ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് ലഭിക്കുന്നത് എട്ടിന്റെ പണിയായിരിക്കും. ഒരു ഫേസ്ബുക്ക്,,,
ഛണ്ഡീഗഢ്: ബലാത്സംഗ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഒരു മാപ്പു കൊണ്ടൊന്നും നടന്‍ സല്‍മാന്‍ ഖാന്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. 10കോടി രൂപ,,,
കാസര്‍ഗോഡ്: ആന്ധ്രാപ്രദേശ് പോലുള്ള സ്ഥലങ്ങളിലെ ഗ്രാമങ്ങളിലാണ് നാട്ടുകൂട്ടത്തിന്റെ വിധിയൊക്കെ കേട്ടിരിക്കുന്നത്. കേരളത്തില്‍ നാട്ടുകൂട്ടത്തിന്റെ കല്‍പ്പനകളെന്നുള്ള ഏര്‍പ്പാടുകളൊന്നുമില്ല. എന്നാല്‍, കാസര്‍ഗോഡില്‍ ചില,,,
ദില്ലി: യമുനാ നദീ പ്രശ്നത്തില്‍ ശ്രീ ശ്രീ രവിശങ്കറിന് 4.75 കോടി രൂപ പിഴ നല്‍കേണ്ടി വന്നു. യമുനാ നദീതീരത്ത്,,,
തിരുവനന്തപുരം: ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തക്കതായ ശിക്ഷ കോടതി വിധിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്,,,
മുംബൈ: പല വാഗ്ദാനങ്ങളും നല്‍കി കുട്ടികളെ ആകര്‍ഷിക്കുന്ന കോച്ചിംഗ് സെന്ററുകളില്‍ പലതും തട്ടിപ്പാണെന്ന് റിപ്പോര്‍ട്ട്. കോച്ചിംഗ് സെന്ററിനെതിരെ വിദ്യാര്‍ത്ഥി നല്‍കിയ,,,
തിരുവനന്തപുരം: തട്ടിക്കൊണ്ടു പോയി ആറ് കഷ്ണങ്ങളാക്കി വെട്ടിയ സന്തോഷ് കുമാര്‍ വധക്കേസിലെ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ ലഭിച്ചു. രണ്ട്,,,
നിയമം ലംഘിച്ച് വാഹനമോടിച്ച നടിക്ക് എട്ടിന്റെ പണി കിട്ടി. മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനം ഓടിച്ച കന്നഡ നടി,,,