ഫോണ്‍ വിവാദത്തില്‍ മംഗളത്തിനെതിരെ കേസെടുത്തു; അജിത് കുമാറടക്കം ഒമ്പത് പ്രതികള്‍ക്ക് ജാമ്യമില്ലാ വകുപ്പ്
March 31, 2017 12:06 pm
കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിവാദത്തില്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.,,,


