ജനിക്കാന്‍ പോകുന്ന കുഞ്ഞ് എങ്ങനെയിരിക്കുമെന്നറിയാന്‍ ആപ്പ്
January 25, 2018 11:41 am
ഒരു കുഞ്ഞ് ജനിച്ചാല്‍ അത് ആരെപ്പോലെ ഇരിക്കും എന്ന ചര്‍ച്ചകള്‍ പതിവാണ്. കുഞ്ഞ് അച്ഛനെപ്പോലെയാണ് അല്ലെങ്കില്‍ അമ്മയെപ്പോലെയാണ് എന്നൊക്കെ പറയുന്നവരുണ്ട്.,,,



