ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചുവരുത്തി October 19, 2018 11:14 am തിരുവനന്തപുരം: സ്ത്രീ പ്രവേശനത്തിനെതിരേ ശബരിമല സന്നിധാനത്ത് ഭക്തജന പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ പി. സദാശിവം പൊലീസിനോട് വിശദീകരണം തേടി.,,,