ഗുർമീതിന് ജയിലിൽ സുഖവാസമെന്ന് വെളിപ്പെടുത്തൽ; ഭക്ഷണമായി പാലും ജ്യൂസും; വലയുന്നത് മറ്റ് തടവുകാര്‍…
November 15, 2017 12:55 pm
മാനഭംഗക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനു ജയിലിൽ പ്രത്യേക പരിഗണനയെന്നു റിപ്പോർട്ട്.,,,



