നാട്ടുകാരെ കണ്ടിട്ടും ഭാവഭേതമില്ലാതെ കവര്‍ച്ചക്കാര്‍; എല്ലാരും അറിയെ ജ്വല്ലറി തുറന്ന് സിനിമാക്കഥയെ വെല്ലുന്നൊരു മോഷണം
April 3, 2017 9:30 am

സിനിമാക്കഥയെ വെല്ലുന്ന രീതിയില്‍ നാട്ടുകാര്‍ കാണ്‍കെ തളിക്കുളത്ത് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. മോഷണ വിവരങ്ങളറിഞ്ഞ് നാട്ടുകാരും പോലീസും ഞെട്ടിയിരിക്കുകയാണ്. തീരദേശത്ത്,,,

Top