ആരെയും സ്പര്‍ശിക്കില്ലെങ്കില്‍ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയത്? ‘ഞാന്‍ ആദ്യമായല്ല അമ്പലത്തില്‍ പോകുന്നത്’; മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണന്
September 20, 2023 1:36 pm
തിരുവനന്തപുരം: ജാതിവിവേചന വിവാദത്തില്‍ യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. താന്‍ ആദ്യമായല്ല അമ്പലത്തില്‍ പോകുന്നത്.,,,




