കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാത്തതില്‍,,,
കണ്ണൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ദേശീയ തലത്തിൽ നാണക്കേടും അപചയം ഉണ്ടാക്കിയ കണ്ണൂരിലെ കശാപ്പ് വിവാദം വീണ്ടും പുകയുന്നു.,,,
ന്യുഡൽഹി :ഇന്ത്യ പിടിക്കാനായി അവൻ വരുമ്പോൾ കേരളം പിടിക്കാൻ കെ സുധാകരനും .നശിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ കെപിസിസിയുടെ അമരത്തേക്ക്,,,
കണ്ണൂർ :ഗൗരി ലങ്കേഷ് വധം ഫാസിസത്തിന്റെ ഭീകരതയുടെ മുഖമാണ് തെളിയുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ .ചിന്തകളെയും വിചാരങ്ങളെയും,,,
കണ്ണൂര്‍: താന്‍ ബിജെപിയിലേക്കു പോകുന്നുവെന്ന പ്രചരണം പച്ചക്കള്ളമാണെന്നു കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. നാല് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് പോകുന്നെന്ന വാര്‍ത്തകളെത്തുടര്‍ന്ന് അവരിലൊരാള്‍,,,
കണ്ണൂര്‍ :കോണ്‍ഗ്രസ്സിലെ പോര് തെരുവ് യുദ്ധത്തിലേക്ക് കടക്കുമ്പോള്‍ അവ നിയന്ത്രിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ,,,
ദുബായ്: കെ.സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന ആവശ്യവുമായി ഗള്‍ഫ് നാടുകളില്‍ പ്രചാരണം ശക്തം. ഫേസ്ബുക്കില്‍പ്ര പ്രത്യേക പേജ് ഉണ്ടാക്കിയും വാട്സ്,,,
കണ്ണൂര്‍ : 1995 ല്‍ പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങവേ ആന്ധ്രയില്‍ വച്ച് വാടക കൊലയാളികളുടെ വെടിയേറ്റ ജയരാജന്‍,,,
രാഷ്ട്രീയ ലേഖകന്‍ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി എഐസിസി നേതൃത്വം.അടുത്തു വരുന്ന യു,,,
കണ്ണൂര്‍: പരസ്പരം വിമര്‍ശനം ഉന്നയിച്ചും പ്രസ്താവനകളിറക്കിയും കൊമ്പുകോര്‍ക്കുന്ന രണ്ട് നേതാക്കളാണ് കെ സുധാകരനും പി ജയരാജനും. എന്നാല്‍, രാഷ്ട്രീയത്തിനുപുറത്ത് ഇരുവരും,,,
തിരുവനന്തപുരം: പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കിന് കെഎം മാണിയുടെ പ്രശ്നം കോട്ടം തട്ടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കെഎം മാണിയെ,,,
കണ്ണൂര്‍: കള്ളവോട്ടിന് ആഹ്വാനം ചെയ്ത കെ സുധാകരനെതിരെ പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ഇതിനെതിരെ സുധാകരന്‍ പ്രതികരിച്ചു. കേസെടുത്തതില്‍ തനിക്കൊരു ചുക്കുമില്ല.,,,