കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്; ആര് ഭൂരിപക്ഷം തെളിയിക്കുമെന്ന് ഇന്നറിയാം
May 19, 2018 8:28 am

ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ്.യെഡിയൂരപ്പ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും. വ്യാഴാഴ്ച അധികാരമേറ്റ യെഡിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായി,,,

Top