കാസര്‍ഗോഡ്: അബ്ദുള്‍ ഹാരീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ നാടുവിടാന്‍ നോക്കിയെന്നുള്ള യാസ്മിന്റെ മൊഴിയില്‍ ദുരൂഹത. യാസ്മിന്‍ പറയയുന്ന കാര്യങ്ങളൊക്കെ വാസ്തവവിരുദ്ധമാണെന്നാണ് പറയുന്നത്.,,,
കാസര്‍ഗോഡ്: കേരളത്തില്‍നിന്നും കാണാതായ 21പേരെക്കതുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. ഐഎസുമായി ബന്ധമുണ്ടെന്ന് അറസ്റ്റിലായ അറസ്റ്റിലായ കാസര്‍ഗോഡ് സ്വദേശി യാസ്മിന്‍,,,
കാസര്‍ഗോഡ്: കേരളത്തിലും ഐഎസ് ബന്ധങ്ങള്‍ വളരുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എങ്ങനെയാണ് മലയാളികള്‍ക്ക് ഐഎസുമായി ബന്ധമുണ്ടാകുന്നത്. തൃക്കരിപ്പൂരിലെ അബ്ദുള്‍ റാഷിദിന്റെ,,,
കാസര്‍ഗോഡ്: കാണാതായ അഷ്ഫാഖ് ഐഎസില്‍ ചേര്‍ന്നതായുള്ള സന്ദേശം ലഭിച്ചു. സഹോദരനാണ് അഷ്ഫാഖ് സന്ദേശമയച്ചത്. പടന്നയിലെ ഇജാസിന്റെ ശബ്ദ സന്ദേശം പുറത്തു,,,
കാസര്‍ഗോഡ്: കാണാതായ 17 പേര്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. പടന്നയില്‍ നിന്ന് കാണാതായവര്‍ എല്ലാം ഒന്നിച്ചാണെന്നും ഐഎസില്‍ ചേര്‍ന്നതു,,,
കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്ന് കാണാതായ 17പേര്‍ക്കും നാടുവിടാനുണ്ടായ പ്രേരണ എന്തായിരുന്നു? ബന്ധുക്കള്‍ പറയുന്നതിങ്ങനെ. ഇവര്‍ക്ക് തീവ്രമായ മതവിശ്വാസമുണ്ടായിരുന്നുവെന്നാണ് നാടുവിട്ടവരുടെ ബന്ധുക്കള്‍,,,
ദില്ലി: കാസര്‍ഗോഡ് നിന്ന് കാണാതായ 17പേരും ഇറാനില്‍ എത്തിയെന്നുള്ള വിവരമാണ് ലഭിക്കുന്നത്. ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ ഇറാനിലെത്തിയതെന്നും പറയപ്പെടുന്നു. കാണാതായവരില്‍,,,
കാസര്‍ഗോഡ്: കാണാതായ 17 പേരില്‍ ഉള്‍പ്പെട്ട കാസര്‍ഗോഡുകാരി റിഫൈല അച്ഛന് സന്ദേശമയച്ചു. വോയ്സ് മെസേജാണ് അയച്ചത്. തങ്ങള്‍ സുരക്ഷിതരാണെന്നും ഉടന്‍,,,
ദില്ലി: കാസര്‍ഗോഡില്‍ നിന്നും കാണാതായ ഫിറോസ് ഖാനെ പിടികൂടിയെന്ന വാര്‍ത്ത തെറ്റാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.,,,
തിരുവനന്തപുരം: കാസര്‍ഗോഡില്‍ നിന്നും കഴിഞ്ഞ മാസം കാണാതായ 15പേരില്‍ ചിലര്‍ ഐഎസ് തീവ്രവാദികളുടെ ക്യാമ്പിലെത്തിയെന്നുള്ള സൂചനകളാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി,,,
കാസര്‍ഗോഡ്: കഴിഞ്ഞ ഒരുമാസത്തിനിടെ 15പേരെയാണ് കാസര്‍ഗോഡില്‍നിന്ന് കാണാതായത്. ഇവര്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്നായിരുന്നു സൂചന. കാണാതായവരില്‍ തൃക്കരിപ്പുര്‍ ഇളമ്പച്ചി സ്വദേശി ഫിറോസ്,,,
തിരുവനന്തപുരം: പതിനാറ് കാസര്‍ഗോഡ് സ്വദേശികളെ കാണാനില്ല. മുസ്ലീം യുവാക്കളെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായിരിക്കുന്നത്. ഇവര്‍ ഐഎസ് തീവ്രവാദി സംഘടനയില്‍,,,