അപകടത്തിന് ശേഷവും വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു; പൊലീസ് മദ്യ ലഹരിയിലായിരുന്നു; ഫര്‍ഹാസിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
August 30, 2023 11:27 am
കാസര്‍കോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഫര്‍ഹാസിന്റെ കുടുംബം. സ്ഥലം മാറ്റ നടപടിയില്‍ തൃപ്തരല്ലെന്ന്,,,
മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് പൊള്ളലേറ്റു
August 8, 2023 4:05 pm
കാസര്‍കോട്: പരപ്പയില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പൊള്ളലേറ്റത്. രവീന്ദ്രന്റെ കയ്യിലാണ് പൊള്ളലേറ്റത്. രാവിലെ ഫോണ്‍,,,
സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഓട്ടോ ഡ്രൈവര്‍ക്കും പരിക്ക്; അപകടത്തില്‍പ്പെട്ടത് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍; സംഭവം കാസര്‍കോട്
July 27, 2023 10:35 am
കാസര്‍കോട്: കറന്തക്കാട് സ്കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ഹമീദിനും പരിക്കേറ്റിട്ടുണ്ട്. ആരുടേയും,,,
സദാചാര ആക്രമണം; പിറന്നാള്‍ ആഘോഷത്തിനെത്തിയ സുഹൃത്തുക്കളെ തടഞ്ഞ് ആക്രമിച്ചു, 3 പേര് അറസ്റ്റില്‍
July 24, 2023 10:28 am
കാസര്‍കോട്: മേല്‍പ്പറമ്പില്‍ സദാചാര ആക്രമണം. ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു മടങ്ങിയ പെണ്‍കുട്ടികള്‍ അടക്കമുള്ള സുഹൃത്തുക്കളെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി,,,
കാസര്‍കോട്ടെ രോഗബാധിതന് രക്തദാനവും നല്കി, 3000 പേരുമായി സമ്പര്‍ക്കം, റൂട്ട് മാപ്പ് തയ്യാറാക്കാനാകാതെ ഉദ്യോഗസ്ഥര്‍, ആശങ്ക
March 21, 2020 3:30 pm
കാസര്‍കോട്ടെ രോഗി ആരോഗ്യവകുപ്പിനും കേരളത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. എരിയാല്‍ സ്വദേശിയുടെ റൂട്ട് മാപ്പ് ഉണ്ടാക്കുക എന്നത് കഷ്ടമാണ്. വിവരങ്ങള്‍,,,
പട്ടിണി കിടന്നുവയ്യ..!! കീഴടങ്ങാന്‍ തയ്യാര്‍..!! ഐഎസിനായി സിറിയയില്‍പോയ മലയാളിയുടെ അവസ്ഥ ഇങ്ങനെ
June 8, 2019 4:42 pm
ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാന്‍ സിറിയയിലേയ്ക്ക് കടന്ന മലയാളി യുവാവിന്റെ വിവരങ്ങള്‍ പുറത്ത്. ആള് പട്ടിണിയിലാണെന്നും തിരികെ വരാന്‍ ആഗ്രഹിക്കുന്നെന്നുമുള്ള,,,
രാജ്മോഹന്‍ ഉണ്ണിത്താന് ചട്ടലംഘനം നടത്തി..!! തുടര്‍ നടപടിക്കായി കളക്ടര്‍ക്ക് റിപ്പോര്‍ട്ട്
April 12, 2019 6:58 pm
രാജ്മോഹന്‍ ഉണ്ണിത്താന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് രാജ്മോഹന്‍ ഉണ്ണിത്താന്. ശബരിമല വിഷയം തിരഞ്ഞെടുപ്പ്,,,
വീണ്ടും വന്‍ കവര്‍ച്ച; 25 പവനും സ്വര്‍ണ്ണവും 10,000 രൂപയും 3,500 ഡോളറും കവര്‍ന്നു; പിടിയിലാകാതിരിക്കാന്‍ സിസിടിവി ക്യാമറയുടെ പ്രധാന ഭാഗവും കൊണ്ടുപോയി
December 24, 2017 9:54 am
കാസര്‍ഗോഡ്: കേരളത്തില്‍ വീണ്ടും വന്‍കവര്‍ച്ച. ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മുദിയക്കാല്‍, കടമ്പഞ്ചാലിലെ സുനില്‍കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച. മര്‍ച്ചന്റ് നേവി,,,
ഒരു വര്‍ഷം പഴക്കമുള്ള മത്തി വിപണിയില്‍; ലേലത്തിനെടുത്ത ഒമാന്‍ മത്തി വില്‍പ്പന കാലാവധി കഴിഞ്ഞതെന്ന് വ്യാപാരികള്‍
June 7, 2017 4:18 pm
കാസര്‍കോട്: ഒരു വര്‍ഷത്തോളം പഴക്കമുള്ള മത്തി വിപണിയില്‍. കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും വ്യാപാരികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പനയ്ക്കായി ലേലത്തിനെടുത്ത മത്തി ഒരു,,,
12കാരി ഗര്‍ഭിണി..ബാലികയെ പീഡിപ്പിച്ച പച്ചക്കറി വ്യാപാരി അറസ്റ്റില്‍
April 30, 2017 1:33 pm
കാഞ്ഞങ്ങാട്: ബാലികയെ പീഡിപ്പിച്ച പച്ചക്കറി വ്യാപാരി അറസ്റ്റില്‍ . ശാരീരികാസ്വസ്ഥതയെത്തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ 12കാരി ഗര്‍ഭിണിയെന്നു മനസിലായി .അന്യോഷണത്തില്‍ നാടോടി,,,
ചതിക്കപ്പെട്ട് ദുബായില്‍ പെണ്‍വാണിഭ സംഘത്തിന്റെ കയ്യിലകപ്പെട്ട മലയാളി പെണ്‍കുട്ടിയെ രക്ഷിച്ചു; പൊലീസിന്റെ അവസരോചിത ഇടപെടലില്‍ രക്ഷപ്പെട്ടത് 15 പേര്
April 28, 2017 4:30 pm
സ്റ്റേജ് ഷോ അവതരിപ്പിക്കാന്‍ എന്ന് പറഞ്ഞ് കബളിപ്പിച്ച് ദുബായില്‍ എത്തിച്ച് പെണ്‍വാണിഭ സംഘത്തില്‍ പൂട്ടിയിടപ്പെട്ട മലയാളി നര്‍ത്തകിയെ മോചിപ്പിച്ചു. കാസറഗോഡ്,,,
മദ്രസ അധ്യാപകന്റെ കൊലപാതകം അന്വേഷണത്തില്‍ വന്‍ പാളിച്ചകളെന്ന് മുസ്ലീം സംഘടനകള്‍; കലാപം ഉണ്ടാക്കാന്‍ വേണ്ടി നടത്തിയ ക്രൂരത മറച്ച് സര്‍ക്കാര്‍ സംഘപരിവാറിനെ സഹായിക്കുന്നു
March 26, 2017 9:01 am
കാസര്‍ഗോഡ് മദ്രസ അധ്യാപകന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുസ്ലീം സംഘടനകള്‍ക്കും ജനാധിപത്യ പ്രവര്‍ത്തകര്‍ക്കും അതൃപ്തി. കൊല നടന്ന് ദിവസങ്ങള്‍ക്കകം തന്നെ,,,