നുഴഞ്ഞുകയറാന്‍ ശ്രമം; ജമ്മു കശ്മീരില്‍ അഞ്ച് പാക് ഭീകരവാദികളെ സൈന്യം വധിച്ചു
June 16, 2023 11:33 am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അഞ്ച് പാക് ഭീകരവാദികളെ സൈന്യം വധിച്ചു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. ഇന്നലെയാണ് ജമ്മു,,,

ജ​മ്മു​കാ​ഷ്മീ​രി​ൽ ഏറ്റുമുട്ടൽ: 2 ഭീകരർ കൊല്ലപ്പെട്ടു
December 16, 2021 11:22 am

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ട​ൽ. കു​ൽ​ഗാം ജി​ല്ല​യി​ലെ റെ​ഡ്വാ​നി മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉണ്ടായത്. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട,,,

ഇന്ത്യക്കെതിര ജിഹാദിന് പാകിസ്ഥാൻ അസംബ്ലിയിൽ ആഹ്വാനം..!! കശ്മീരിൻ്റെ മോചനത്തിന് വേണ്ടി ശ്രമം നടത്തണമെന്നും ആവശ്യം
February 4, 2020 2:22 pm

കശ്മീര്‍ വിഷയത്തില്‍ പാക് അസംബ്ലിയില്‍ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം. അംബ്ലിയിലെ എംപിമാരാണ് ജിഹാദിന് ആഹ്വാനം ചെയ്തത്. ഫെബ്രുവരി 10ന് ശേഷം,,,

സുപ്രീം കോടതി നിർദ്ദേശം അനുസരിക്കാൻ കേന്ദ്രസർക്കാർ; നേതാക്കന്മാരെ ഉടൻ മോചിപ്പിക്കില്ല
January 15, 2020 5:27 pm

ജമ്മുകശ്മീര്‍ മേഖലയില്‍ ഇൻ്റർനെറ്റ് സേവനം കാര്യക്ഷമമാക്കാന്‍ ബ്രോഡ്ബാൻ്റ് സംവിധാനം ഇന്നു മുതല്‍ ഭാഗികമായി പുന:സ്ഥാപിക്കും. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ത്തന്നെ സമൂഹമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം,,,

തടവിൽ കഴിയുന്ന കശ്മീരി നേതാക്കള വിട്ടയക്കാൻ കടുത്ത ഉപാധികൾ മുന്നോട്ട് വച്ചു..!! നാട് വിടണമെന്നും ആവശ്യം
January 13, 2020 4:44 pm

അഞ്ച് മാസത്തിലധികമായി തടവിൽ കഴിയുന്ന കശ്മീരിലെ നേതാക്കളെ വിട്ടയക്കാൻ ഉപാധികൾ മുന്നോട്ട് വച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുന്‍,,,

ഇൻ്റർനെറ്റിൻ്റെ കാര്യത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത്…!! എന്തിനെന്നറിഞ്ഞാൽ ഞെട്ടും..!!
December 19, 2019 4:37 pm

ഇൻ്റർനെറ്റിൻ്റെ കാര്യത്തിൽ ഇന്ത്യ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇൻ്റനെറ്റ് സേവനം നൽകിയതിനല്ല ഈ ഒന്നാം സ്ഥാനം മറിച്ച്,,,

കശ്മീരിലെ ജനങ്ങൾ അസ്ഥിരതയിൽ: ജർമ്മൻ ചാൻസലർ മോദിയോട്; ഭീകരതയ്‌ക്കെതിരെ ഒരുമിച്ചു നീങ്ങുമെന്നും വാഗ്ദാനം
November 2, 2019 1:19 pm

കശ്മീരിൽ ജനങ്ങളുടെ സ്ഥിതിയിൽ ആശങ്കയുണ്ടെന്ന് ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ. കശ്മീരിലെ നിയന്ത്രണങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവര്‍.,,,

യൂറോപ്യൻ സംഘത്തെ എത്തിച്ചത് ബ്രോക്കർ മാഡി ശർമ്മ..!! മോദിയുമായി കൂടിക്കാഴ്ച്ചയും ദാൽ തടാക സന്ദർശനവും വാഗ്ദാനം
October 30, 2019 10:25 am

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യൻ ഭരണകൂടം കടുത്ത നിബന്ധനകളാണ് കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് കശ്മീരില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍,,,

കശ്മീരിൽ അറസ്റ്റ് ചെയ്യപ്പെട്ടത് 9 വയസുകാരനും…!! 144 കുട്ടികൾ കസ്റ്റഡിയിൽ: അടിച്ചമർത്തൽ തുടരുന്നെന്ന് വെളിപ്പെടുത്തൽ
October 2, 2019 1:28 pm

ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞിട്ട് അമ്പത്തിയേഴ് ദിവസം കഴിഞ്ഞിട്ടും പ്രദേശത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് മാറ്റം വരുത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.,,,

കശ്മീർ ജനത ഫോൺ ചെയ്തിട്ട് 47 ദിവസം..!! കൃത്യമായി കിട്ടുന്നത് ബില്ലുകൾ മാത്രം; ബിഎസ്എൻഎൽ അടക്കം ജനങ്ങളെ പിഴിയാൻ നോക്കുന്നു
September 21, 2019 12:28 pm

ജമ്മു-കശ്മീർ: കശ്മീരിൻ്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം താഴ്വര അക്ഷരാർത്ഥത്തിൽ നിശബ്ദമാക്കപ്പെടുകയാണ് ഉണ്ടായത്. ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതിന് ശേഷം,,,

കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്..!! സാധാരണ നില പുനസ്ഥാപിക്കാന്‍ ശ്രമം നടത്തണമെന്ന് നിർദ്ദേശം
September 16, 2019 1:16 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീർ വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ. ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നൽകിയ വിവധ ഹർജികളിലാണ് സുപ്രീം,,,

കശ്മീർ വിഷയത്തിൽ ഇമ്രാനും പാകിസ്ഥാനും ഒറ്റപ്പെടുന്നു..!! പാക് അധീന കശ്മീരിൽപ്പോലും ജനങ്ങൾ ഒപ്പമില്ല
September 13, 2019 4:58 pm

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന്  തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിടുകയാണ്.  യു.എന്‍. സെക്രട്ടറി ജനറല്‍  കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന്,,,

Page 1 of 51 2 3 5
Top