തടവിൽ കഴിയുന്ന കശ്മീരി നേതാക്കള വിട്ടയക്കാൻ കടുത്ത ഉപാധികൾ മുന്നോട്ട് വച്ചു..!! നാട് വിടണമെന്നും ആവശ്യം

അഞ്ച് മാസത്തിലധികമായി തടവിൽ കഴിയുന്ന കശ്മീരിലെ നേതാക്കളെ വിട്ടയക്കാൻ ഉപാധികൾ മുന്നോട്ട് വച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുളള പ്രധാന നേതാക്കളെല്ലാം  ഇപ്പോഴും തടങ്കലില്‍ കഴിയുകയാണ്. വന്‍ പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നുവെങ്കിലും നേതാക്കളെ പൂര്‍ണമായും വിട്ടയക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Top