കശ്മീരിൽ നിന്നും മാധ്യമങ്ങളെ പുറത്താക്കുന്നു…!! ഒരു മാസത്തിലേറെയായി ടെലഫോണ്‍, ഇന്‍റര്‍നെറ്റ് ബന്ധങ്ങളില്ലാതെ ജനജീവിതം
September 8, 2019 1:34 pm
ജമ്മു കശ്‍മീരിന്‍റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ നടപടിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ താഴ്വരയിൽ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങൾക്ക് അയവ് വന്നിട്ടില്ല.,,,
പാകിസ്ഥാനെ യുദ്ധത്തിന് വെല്ലുവിളിച്ച് ഇന്ത്യ…!! അതിര്‍ത്തിയില്‍ തീവ്രവാദ ക്യാമ്പ് തുറക്കാന്‍ പാക് ശ്രമം
September 5, 2019 5:27 pm
അതിര്‍ത്തിയിലെ അസ്വസ്തതകള്‍ക്കിടയില്‍ പാകിസ്ഥാനെ യുദ്ധത്തിന് വെല്ലുവിളിച്ച് ഇന്ത്യ രംഗത്ത്. നിങ്ങള്‍ക്ക് യുദ്ധം ചെയ്യേണ്ടതുണ്ടെങ്കില്‍ തുറന്നുപറയണമെന്നാണ് ഇന്ത്യ കരസേന മേധാവി ബിബിന്‍,,,
ശശി തരൂര്‍ പറഞ്ഞതും മലയാളം മാധ്യമങ്ങള്‍ മനസിലാക്കിയതും എന്ത്..? തരൂരിനെ വെട്ടിലാക്കുന്നതെന്തിന്
September 5, 2019 3:46 pm
പ്രമുഖ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ അയോധ്യ പ്രശ്‌നത്തില്‍ ഇന്ന് നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. തരൂര്‍ രാമക്ഷേത്രം വേണമെന്ന്,,,
കശ്മീര്‍ സന്ദര്‍ശനം; രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തില്‍ തടഞ്ഞു
August 24, 2019 4:13 pm
കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള,,,
നിലപാടില്‍ ഉറച്ച് ഇന്ത്യ; ചര്‍ച്ചയ്ക്ക് തയ്യാര്‍; പാക് ഭീകരവാദം അവസാനിപ്പിക്കണം
August 17, 2019 10:17 am
പാക് ഭീകരവാദം അവസാനിപ്പിച്ചാല്‍ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ. യുഎൻ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിനു ശേഷമായിരുന്നു,,,
മോദിക്ക് ഇമ്രാന്‍ ഖാന്‍റെ മുന്നറിയിപ്പ്; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും പാക് പ്രധാനമന്ത്രി
August 15, 2019 3:57 pm
ഇന്ത്യ പാക് അധിനിവേശ കശ്മീരിൽ ആക്രമണം നടത്താൻ പദ്ധതി ഇടുന്നെന്നും ആക്രമിച്ചാല്‍ പകരം വീട്ടുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.,,,
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭീകരവാദത്തിന് അറുതിവരുത്തും – അമിത് ഷാ
August 11, 2019 6:41 pm
ന്യുഡൽഹി:ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനാല്‍ ജമ്മു കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാനാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് ഉപകാരപ്രദമായിരുന്നില്ല ആര്‍ട്ടിക്കിള്‍,,,
മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ കശ്മീരിലെത്തി യെച്ചൂരിയേയും രാജയേയും തടഞ്ഞു
August 9, 2019 2:14 pm
ശ്രീനഗര്‍: സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും മറ്റ് പാര്‍ട്ടി നേതാക്കളെയും കാണാന്‍ കശ്മീരിലെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം,,,
കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് രണ്ടായി…!! ജ്യോതിരാതിത്യ സിന്ധ്യയടക്കം ബിജെപി തീരുമാനത്തിനൊപ്പം
August 6, 2019 10:50 pm
കശ്മീര്‍ പ്രശ്‌നത്തില്‍ ആകെ വലഞ്ഞ് കോണ്‍ഗ്രസ്. കശ്മീറിന് പ്രത്യേക പദവി നല്‍കുന്ന ബില്ലിനെതിരെ നിലപാടെടുക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം തിരിച്ചടിക്കുന്നു. ജമ്മുകശ്മീരിന്റെ,,,
അധിര്‍ രഞ്ജന്റെ ആന മണ്ടത്തരം കോണ്‍ഗ്രസ് നാണം കെട്ടു!!പാക് അധീന കശ്മീരും,അക്സായ് ചിന്നും ഇനി നമ്മുടേത്
August 6, 2019 4:47 pm
ന്യൂഡൽഹി :കശ്മീര്‍ ആഭ്യന്തര വിഷയമല്ലെന്ന് വാദിച്ച കോണ്‍ഗ്രസിന്റെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധുരിക്ക് അതിശക്തമായ ഭാഷയിലാണ് അമിത് ഷാ മറുപടി,,,
കശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ അറസ്റ്റില്‍..!! സ്ഥിതിഗതികള്‍ നിരീക്ഷിച്ച് യുഎന്നും അമേരിക്കയും
August 6, 2019 9:49 am
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിന് പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ അറസ്റ്റിലായി.,,,
കാശ്മീറിന്റെ പദവി റദ്ദാക്കല്‍: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി..!! ഒരു വിഭാഗം ബിജെപിക്കൊപ്പം
August 5, 2019 6:02 pm
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. രാജ്യസഭ ചീഫ് വിപ് രാജിവച്ചു. ഭുവനേശ്വര്‍ കലിതയാണ്,,,
Page 2 of 5Previous
1
2
3
4
5
Next