സുപ്രീം കോടതി നിർദ്ദേശം അനുസരിക്കാൻ കേന്ദ്രസർക്കാർ; നേതാക്കന്മാരെ ഉടൻ മോചിപ്പിക്കില്ല

ജമ്മുകശ്മീര്‍ മേഖലയില്‍ ഇൻ്റർനെറ്റ് സേവനം കാര്യക്ഷമമാക്കാന്‍ ബ്രോഡ്ബാൻ്റ് സംവിധാനം ഇന്നു മുതല്‍ ഭാഗികമായി പുന:സ്ഥാപിക്കും. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ത്തന്നെ സമൂഹമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം കുറച്ചു നാള്‍കൂടി തുടരുമെന്നാണ് ഭരണകൂടത്തിൻ്റെ അറിയിപ്പ്.

Top