കേരളത്തിന്റെ സ്വന്തം സഹകരണ വിമാനക്കമ്പനിക്ക് ചിറകുമുളയ്ക്കുന്നു; ഏപ്രിലില്‍ സര്‍വീസ് തുടങ്ങിയേക്കും
July 27, 2026 9:12 am

കോഴിക്കോട്: സഹകരണമേഖലയില്‍ കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിക്ക് ചിറകുമുളയ്ക്കുന്നു. കേരള സിവില്‍ ഏവിയേഷന്‍ ഡിവലപ്‌മെന്റ് സഹകരണസംഘം ലിമിറ്റഡ് എന്നാകും കമ്പനിയുടെ പേര്.,,,

Top