വമ്പന്‍ പ്രതീക്ഷയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയ്ക്ക് കേരളത്തില്‍ അവരുടെ വോട്ട് വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. അനുകൂലമായിരുന്ന പല ഘടകങ്ങളും വേണ്ട,,,
കേരളത്തിലെ കോൺഗ്രസ് നേതൃത്വങ്ങളുടെയും അണികളുടെയും എതിർ പാർട്ടികളെയും കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചാണ് ഇരുപതില്‍ പത്തൊമ്പത് സീറ്റും നേടി യുഡിഎഫ് കേരളത്തില്‍,,,
കോണ്‍ഗ്രസ് തരംഗം ഉണ്ടായ കേരളത്തിലെ ഒട്ടുമുക്കാല്‍ നിയമസഭകളിലും യുഡിഫ് മുന്നിലെത്തി. 140 അസംബ്ലി മണ്ഡലങ്ങളില്‍ 124ലും യുഡിഎഫ് മേല്‍ക്കൈ നേടി.,,,
ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗം. പതിനെട്ടിടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബി.ജെ.പിയും മുന്നിലാണ്. കെ,,,
തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൊയ്യുമെന്ന് യുഡിഎഫ് വിലയിരുത്തല്‍. 16 മുതല്‍ 18 സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് മുന്നണി,,,
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം സംസ്ഥാനത്തെ വലയ്ക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി മാറാനുളള സാധ്യത കണക്കിലെടുത്ത്,,,
കേരളത്തിലെ രാഷ്ട്രീയ അവസ്ഥ മാറ്റിമറിക്കാന്‍ മോദി വീണ്ടുമെത്തും. എതിരാളികളെ വിറപ്പിക്കുന്ന രാഷ്ട്രീയ നീക്കമാണ് മോദി നടത്താന്‍ ശ്രമിക്കുന്നത്. കേരളത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍,,,
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാന വിഷയമായി ശബരിമലയെ ഉയര്‍ത്താന്‍ ബിജെപി നീക്കം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശബരിമലയിലെത്തിക്കാന്‍,,,
തിരുവനന്തപുരം: ശാന്തസമുദ്രത്തിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടുപിടിക്കുന്ന എല്‍ നിനോ പ്രതിഭാസത്തിന്റെ തുടക്കമാണ് കേരളത്തിലെ കൊടുംചൂടിന് കാരണമെന്ന് വിദഗ്ധര്‍. എല്ലാ വന്‍കരകളിലെയും,,,
കോട്ടയം: ഇലക്ഷന്‍കാലത്തും അവസാനില്ലാതെ തുടരുന്ന ഓര്‍ത്തഡോക്‌സ് -യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിന് തലവേദനയായി ഇരു വിഭാഗവും. ഏത് വിഭാഗത്തിനെ തുണച്ചാലും സര്‍്ക്കാരിന്,,,
തിരുവനന്തപുരം: കൊടും ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്ത് ഇന്നലെ താപനില 40 ഡിഗ്രി കടന്നു. ഈ നില മൂന്ന് ദിവസം കൂടി,,,
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്യാന്‍ എന്‍എസ്എസ് ആഹ്വാനം. രണ്ട് സീറ്റില്‍ ബിജെപിക്കും വോട്ടു ചെയ്യാനാണ് തീരുമാനമെന്ന തുറന്നുപറച്ചിലുമായി മാവേലിക്കര,,,