കേരളം ജിഹാദികളുടെ കേന്ദ്രം …ജിഹാദി ശക്തികൾ ബംഗാളിലും കേരളത്തിലും പ്രബലമെന്ന് മോഹന്‍ ഭഗവത്
October 1, 2017 2:13 am
നാഗ്പൂർ :കേരളവും ബംഗാളും ജിഹാദികളുടെ കേന്ദ്രങ്ങളാണെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത്. നാഗ്പൂരിൽ വിജയദശമി ദിന പ്രസംഗത്തിലാണ് ഭഗവത് കേരള,,,,
കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്; മലപ്പുറത്ത് റംസാന്‍ മസമായതിനാല്‍ ഹോട്ടല്‍ അടപ്പിച്ചതായി വ്യാജ പ്രചാരണം
June 3, 2017 9:53 am
തിരൂര്‍: വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ കേരളത്തില്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. റംസാന്‍ മാസത്തില്‍ തന്നെ ഇതിനായി ഗൂഢശ്രമം നടത്തുന്നതായാണ്,,,
കേരളത്തില്‍ കാലവര്‍ഷമെത്തി, തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ
May 30, 2017 2:34 pm
കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മികച്ചതോതില്‍ മഴ ലഭിക്കുന്നതിനുളള അനുകൂല സാഹചര്യമാണുളളതെന്നാണ് വിലയിരുത്തുന്നത്. സംസ്ഥാന പലസ്ഥലത്തും മഴ കനത്തു.,,,
സെന്‍കുമാറിനെ വരിഞ്ഞ് മുറുക്കാന്‍ സര്‍ക്കാര്‍ കച്ചകെട്ടുന്നു; വിശ്വസ്തനായ പേഴ്‌സണല്‍ സ്റ്റാഫംഗത്തെ മാറ്റി
May 30, 2017 1:25 pm
തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിന്‍ പ്രകാരം ഡിജിപി ആയി ചുമതല ഏറ്റ ടി.പി.സെന്‍കുമാറിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കൂച്ചുവിലങ്ങിടാന്‍ വീണ്ടും,,,
ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കല്‍ നടപടി ആരംഭിച്ചു; അഞ്ചിലേറെ തവണ നിയമം ലംഘിച്ച 14,796 പേര്‍ക്കെതിരെ ആദ്യ നടപടി
May 28, 2017 9:35 am
കണ്ണൂര്‍: ഗതാഗത നിയമങ്ങള്‍ ലംഘിച്ചവരും അപകടങ്ങള്‍ക്കു കാരണക്കാരുമായവരുടെ ഒന്നരലക്ഷത്തിലേറെ പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിക്ക് തുടക്കമായി. അഞ്ചില്‍,,,
കശാപ്പ് നിരോധനം: സംസ്ഥാനവ്യാപകമായി ബീഫ് വിളമ്പി പ്രതിഷേധം
May 27, 2017 4:31 pm
തിരുവനനന്തപുരം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച ഉത്തരവിനെതിരെ സംസ്ഥാനവ്യാപകമായി ബീഫ് വിളമ്പി പ്രതിഷേധം. സെക്രട്ടേറിയറ്റിനു മുന്നില്‍ ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റ്,,,
സംസ്ഥാനത്ത് ലക്ഷക്കണത്തിന് ഉപഭോക്താക്കളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുന്നു; നടപടി സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം
May 27, 2017 10:12 am
കണ്ണൂര്‍: കഴിഞ്ഞ ഒക്‌ടോബറു മുതല്‍ നിരത്തുകളില്‍ ആവര്‍ത്തിച്ചു ഗതാഗത നിയമങ്ങള്‍ ലംഘിച്ചവരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. മൂന്നു,,,
സംസ്ഥാനത്ത് മദ്യവിലയില്‍ വര്‍ദ്ധന; നീക്കം ബിവറേജ് കോര്‍പ്പറേഷന്റെ പ്രതിസന്ധി പരിഹരിക്കാന്‍
May 26, 2017 6:40 pm
തിരുവനന്തപുരം: കേരളത്തില്‍ മദ്യവില വര്‍ദ്ധിപ്പിക്കുന്നു. ജൂണ്‍ ഒന്നു മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വരുന്നത്. ഒരു കുപ്പി മദ്യത്തിന് 40,,,
കന്നുകാലി കശാപ്പ് നിരോധനം: അംഗീകരിക്കില്ലെന്ന് കേരളം; വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് മന്ത്രി സുധാകരന്‍; ഇരു കയ്യും നീട്ടി സ്വീകരിക്കുന്നെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍
May 26, 2017 4:57 pm
കണ്ണൂര്‍: രാജ്യത്ത് കന്നുകാലികെളെ കൊല്ലുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കന്നുകാലി കശാപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അധികാര,,,
പോലീസ് മേധാവിയാകാന്‍ യൂണിഫോം പോലും ഇല്ലാതെ ജേക്കബ് തോമസ്; ഡി.ജി.പിയാക്കിയാല്‍ എതിര്‍ക്കാനായി സി.പി.എമ്മിലെ ഒരു വിഭാഗം; അടുത്ത ഡി.ജി.പി.യും വിവാദമാകും ?
May 24, 2017 1:49 pm
തിരുവനന്തപുരം: ടിപി സെന്‍കുമാറിന് ശേഷം ആരാകും കേരളത്തിലെ ഡിജിപി എന്നത് കുഴക്കുന്ന ചോദ്യമായി അവശേഷിക്കുകയാണ്. ജേക്കബ് തോമസിനെ പ്രസ്തുത പദവിയിലേയ്ക്ക്,,,
വായ തുറന്നാല്‍ കൊതുക് കയറിപ്പോകുന്ന അവസ്ഥയില്‍ ഒരു ജില്ല; മഴക്കാലത്ത് കേരളീയര്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഇവയാണ്
May 22, 2017 5:58 pm
കൊച്ചി: മഴയെത്തി, മഴയെക്കൊപ്പമുള്ള വ്യാധികളും എത്തി. കഴിഞ്ഞ കറച്ച് വര്‍ഷങ്ങളായി മഴക്കാലത്ത് കേരളത്തെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നം കൊതുക് ശല്യമാണ്.,,,
സംസ്ഥാനം പനിച്ച് വിറയ്ക്കുന്നു; പടരുന്നത് വിവിധ തരം പനികള്‍; മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍
May 21, 2017 12:39 pm
കണ്ണൂര്‍: സംസ്ഥാനം പനിച്ചൂടിന്റെ പിടിയില്‍. വിവിധ തരം പനികള്‍ സംസ്ഥാനത്താകെ പടര്‍ന്ന് പിടിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പകര്‍ച്ചവ്യാധികള്‍ ബാധിച്ച് നാലു,,,
Page 31 of 37Previous
1
…
29
30
31
32
33
…
37
Next