കെപിയോഹനാന് ഇന്ത്യയിലും വിദേശത്തുമായി 15000 കോടിയുടെ ഭൂസ്വത്ത്; താറാവ് നോട്ടക്കാരനില്‍ നിന്നും ശതകോടീശ്വരനായി വളര്‍ന്നത് വിദേശ ഫണ്ടിന്റെ മറവില്‍; പാവങ്ങളുടെ പേരില്‍ പിരിച്ചെടുത്തത് കോടികള്‍
March 25, 2016 3:20 am
കൊച്ചി: സ്വയം പ്രഖ്യാപിത ബിഷപ്പ് കെപി യോഹനാന് ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലുമായ് 15000 കോടിയിലധികം രൂപയുടെ ലാന്‍ഡ് ബാങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍.,,,



