ബിജെപിക്ക് വേണ്ടി നടി ഖുശ്ബു പേര് മാറ്റി April 21, 2018 8:30 am തെന്നിന്ത്യയിലെ സൂപ്പര്‍നായികയും രാഷ്ട്രീയ നേതാവുമാണ് നടി ഖുശ്ബു. സാമൂഹ്യ പ്രശ്‌നങ്ങളില്‍ കൃത്യമായി തന്റെ നിലപാട് താരം അറിയിക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ്,,,