ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘട്ടനം: ഒരാള്‍ കൊല്ലപ്പെട്ടു; ശമ്പളത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്
April 17, 2017 9:48 am
നെടുമ്പാശ്ശേരി: ശമ്പളത്തെച്ചൊല്ലി ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒഡിഷ സ്വദേശി അശോകാണ് (36) മരിച്ചത്.,,,


