തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി വിമതര്‍ വിലസുന്നു.യു.ഡി.എഫിനാണ് വിമതശല്ല്യം കൂടുതല്‍. കെ.പി.സി.സി. പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമെല്ലാം പലകുറി താക്കീത് നല്‍കിയെങ്കിലും,,,
ചെരുപ്പ് വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ച് സ്പീക്കര്‍ എന്‍ ശക്തന്‍. മാധ്യമങ്ങള്‍ എന്നും തന്നെ ഉപദ്രവിച്ചിട്ടേയുള്ളുവെന്നു അദ്ദേഹം പറഞ്ഞു. തന്നെ ഉപദ്രവിക്കുന്ന,,,
തിരുവനന്തപുരം :തദ്ദേശ ഭരണത്തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അഭിമാനകരമായ വിജയമുറപ്പാക്കി മന്നോട്ടു പോവുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തലസ്ഥാനത്തു,,,
തിരുവനന്തപുരം:തെരഞ്ഞെടുപ്പ് വിജ്ഞാപനമായി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം തുടങ്ങി. രാവിലെ 11നും ഉച്ചക്ക് മൂന്നിനുമിടെ വരണാധികാരികള്‍ മുമ്പാകെ സ്ഥാനാര്‍ഥിയോ നാമനിര്‍ദേശം,,,
കൊച്ചി:തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണിയാണ് പത്രിക,,,
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും,,,
തിരുവനന്തപുരം :ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തുകളില്‍ തദ്ദേശതിരഞ്ഞെടുപ്പിനു വോട്ടുതേടുമ്പോള്‍ ഭരണസമിതിയുടെ നേട്ടങ്ങള്‍ക്കൊപ്പം പോരായ്മകളും തുറന്നുപറയാന്‍ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. പോരായ്മകള്‍ എന്തുകൊണ്ടുണ്ടായി,,,