ലിഗയെ കൊലപ്പെടുത്തിയത് കുരുക്കിട്ട്..അറസ്‌റ്റ് ഉടന്‍.ലിഗ വാഴമുട്ടത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കടന്നത് യുവാവിനോടൊപ്പം; പൊന്തക്കാട്ടിലേക്കു പോകുന്നതു കണ്ടെന്നു മൊഴി
April 27, 2018 3:10 am
തിരുവനന്തപുരം: വിദേശ വനിത ലിഗയെ കോവളത്തിനു സമീപം വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ കുരുക്കിട്ടു കൊലപ്പെടുത്തിയെന്നു പ്രത്യേക സംഘത്തിനു സൂചന. പ്രതികളുടെ അറസ്‌റ്റ്,,,


