സര്‍ക്കാരിന്റെ മദ്യനയം ഏറ്റോ?കുടിയന്മാര്‍ കുടി നിര്‍ത്തിയോ?ഒരു അന്വേഷണം.
February 20, 2016 10:24 am
ധൃതിപിടിച്ച് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം കേരളത്തിന് ഗുണവും ദോഷവുമായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാന എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച 'സുബോധം',,,



