തെലുങ്ക് സിനിമയില്‍ നായകന്‍ ബൊലേറോ എടുത്ത് പൊക്കുന്നത് കണ്ട് അന്തം വിട്ട് മഹീന്ദ്ര കമ്പനി ഉടമ തന്നെ ട്രോളുമായി രംഗത്തെത്തി
January 18, 2018 9:20 am
മുംബൈ :അതിഭാവുകത്വങ്ങള്‍ കൊണ്ട് തന്നെ പലപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ ചിരിക്ക് വക നല്‍കുന്നതാണ് തെലുങ്ക് സിനിമാ മേഖല. പ്രത്യേകിച്ചും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍,,,



