യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട ക്രൂരതയില്‍ സൈന്യത്തിനെതിരെ എഫ്‌ഐആര്‍; സൈന്യം ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടു
April 17, 2017 10:13 am

ശ്രീനഗര്‍: ജനക്കൂട്ടം കല്ലെറിയുന്നതില്‍ പ്രകോപിതരായ സൈനീകര്‍ സൈനിക ജീപ്പിനു മുന്‍പില്‍ കശ്മീരി യുവാവിനെ കെട്ടിയിട്ട് മനുഷ്യകവചമൊരുക്കിയ നടപടിയില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ,,,

Top