മംഗളം ചാനല്‍ മേധാവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; സ്വകാര്യ സംഭാഷണം സംപ്രേക്ഷണം ചെയ്ത കേസില്‍ മറ്റു പ്രതികള്‍ക്ക് ജാമ്യം
April 12, 2017 4:01 pm
കൊച്ചി: മന്ത്രി ശശീന്ദ്രന്റെ രാജിക്ക് കാരണമായ ഓഡിയോ സംപ്രേഷണം ചെയ്ത കേസിലെ പ്രതികളായ മംഗളം ചാനല്‍ മേധാവിക്കും റിപ്പോര്‍ട്ടര്‍ക്കും ജാമ്യം,,,


