മാണിക് സർക്കാർ വീണ്ടും വാര്‍ത്തയാകുന്നു; ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല; മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രി
January 31, 2018 8:57 am
അഗര്‍ത്തല: ആദര്‍ശ ധീരതയാല്‍ പാര്‍ട്ടിയെയും സംസ്ഥാനത്തെും നയിക്കുന്ന ഒരേഒരു മുഖ്യമന്ത്രിയാണ് മാണിക് സര്‍്ക്കാര്‍. ത്രിപുരയുടെ ചരിത്രത്തില്‍ മായാത്ത അക്ഷരങ്ങളാല്‍ എഴുതിയിട്ടപേരാണത്.,,,


