വിവാഹത്തട്ടിപ്പുകാരിയുടെ ഒന്നിച്ചുള്ള കൂട്ടാളിയും പിടിയില്‍
June 22, 2017 4:03 am
പന്തളം: വിവാഹ പന്തലില്‍നിന്നു നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച വിവാഹത്തട്ടിപ്പുകാരിയുടെ കൂട്ടാളിയേയും പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തെള്ളകം കുഴിച്ചാല്‍,,,


