തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ അഭിഭാഷകരുടെ അക്രമം അപലപനീയമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇവര്‍ക്കെതിരെ കര്‍സന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട്,,,
കൊച്ചി: ഹൈക്കോടതിയില്‍ അഴിഞ്ഞാടിയ അഭിഭാഷകര്‍ക്കെതിരെ അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്തെത്തി. അഭിഭാഷകര്‍ പിന്തുണയ്ക്കുന്നത് പെണ്ണുകേസിലെ പ്രതിയായ സഹപ്രവര്‍ത്തകനെയാണെന്ന് സംഗീത ലക്ഷ്മണ,,,
കൊച്ചി: ഹൈക്കോടതി പരിസരത്തും തിരുവനന്തപുരം ജില്ലാ കോചതി പരിസരത്തും അഭിഭാഷകര്‍ നടത്തിയ അഴിഞ്ഞാട്ടം അപലപനീയം തന്നെ. എന്നാല്‍, സംഭവത്തില്‍ തെറ്റ്,,,
മാധ്യമങ്ങള്‍ ലൈവായി വാര്‍ത്ത കൊടുക്കുന്നത് അരോചകമായി തോന്നുന്നുവെന്ന് കെ സുരേന്ദ്രന്‍. ജിഷയുടെ കൊലപാതകം ലൈവായി കാണിച്ച മാധ്യങ്ങള്‍ക്കെതിരെയാണ് കെ സുരേന്ദ്രന്റെ,,,
പാലക്കാട്: മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിച്ച് കൊലവിളി നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് തിരിച്ചറിഞ്ഞു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.,,,
തിരുവനന്തപുരം: മുഹമ്മദ് അലി വിഷയത്തില്‍ ഇപി ജയരാജന് പറയാനുള്ളത് കൂടി കേട്ടോളൂ. വിമര്‍ശനങ്ങളും പരിഹാസങ്ങളുമൊന്നും തനിക്കേറ്റിട്ടില്ലെന്നാണ് ഇപി പറയുന്നത്. മാധ്യമങ്ങള്‍,,,
താരസുന്ദരി ഭാവനയ്ക്ക് എന്താണ് സംഭവിച്ചത്, മലയാള ചലച്ചിത്ര ലോകം ഭാവന കൈവിട്ടോ. നല്ല സിനിമകളൊന്നും ഭാവനയെ തേടിയെത്തുന്നുമില്ല. പുതുമുഖ നടിമാരുടെ,,,
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ദിനം തന്നെ പിണറായി സര്‍ക്കാര്‍ വിവാദങ്ങളിലേക്ക് പോകുകയാണോ. പരസ്യ പ്രചാരണത്തിന് പിണറായി സര്‍ക്കാര്‍ ചെലവിട്ടത്,,,
താനും തന്റെ ഭാര്യയും അറിയാത്ത ഗര്‍ഭം മാധ്യമങ്ങള്‍ അറിഞ്ഞ് അറിയിച്ചു തന്നതില്‍ സന്തോഷമെന്ന് പ്രശസ്ത താരം അഭിഷേക് ബച്ചന്‍. മാധ്യമങ്ങള്‍ക്ക്,,,
ദില്ലി: തന്നെ കുടിശികക്കാരനെന്ന് വിളിക്കരുതെന്ന് മദ്യരാജാവ് വിജയ് മല്യ. ഞാന്‍ ആരെയും പറ്റിച്ച് കടന്നു കളഞ്ഞിട്ടില്ല. വായ്പാ തുകയില്‍ നല്ലൊരു,,,
കോട്ടയം: വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റും, പിണറായി വിജയന്റെ പ്രസ്താവനയുമൊക്കെ കുറച്ച് ദിവസമായി മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. അതിനിടയിലാണ് അഭ്യര്‍ത്ഥനയുമായി,,,
കൊച്ചി:രാജ്യതലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഫാസിസത്തിന്റെ ഇരകളാകുമ്പോള്‍ ഇങ്ങ് കേരളത്തില്‍ അതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതെ കേരളപത്ര പ്രവര്‍ത്തക യൂണീയന്‍.പശുവും,,,