മീശ നോവല്‍: മാതൃഭൂമിക്കെതിരെ വാഹന പ്രചരണവുമായി ഹിന്ദുത്വവാദികള്‍; പരസ്യം പിന്‍വലിക്കുന്നതായി ഭീമ ജ്വല്ലേഴ്‌സ്
August 5, 2018 1:22 pm
കൊച്ചി: മീശ നോവല്‍ പ്രസിദ്ധീകരിച്ചതിലൂടെ ഹൈന്ദവരുടെ വികാരം വൃണപ്പെടുത്തി എന്ന മാതൃഭൂമി പത്ത്രതിനെതിരായുള്ള ഹിന്ദുത്വവാദികളുടെ പ്രചരണത്തിന് ശക്തിയേറുന്നു. പല ജില്ലകളിലും,,,




