മോമോ ചലഞ്ച് ഗയിമിനെക്കുറിച്ച് വ്യാജ പ്രചാരണം; നടിപടി സ്വീകരിക്കുമെന്ന് പോലീസ്
August 12, 2018 5:01 pm
കൊച്ചി: ബ്ലൂവെയിലിന് ശേഷം ജനങ്ങളുടെ മനസ്സില്‍ ഭീതി വിതക്കുകയാണ് മോമോ ഗയിം. എന്നാല്‍ മോമോ ഗയിമിനെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം ശരിയായ വാര്‍ത്തകളല്ല.,,,




