മുംബൈ സ്‌ഫോടനം; അബുസലിമിനും കരീമുള്ളാ ഖാനും ജീവപര്യന്തം; രണ്ട് പ്രതികള്‍ക്ക് വധശിക്ഷ
September 7, 2017 2:55 pm
മുംബൈ സ്ഫോടനകേസിൽ താഹീർ മെച്ചന്റിനും ഫിരോസ് ഖാനും വധശിക്ഷ. അധോലോക നായകൻ അബുസലിമിനും, കൂട്ടാളി കരീമുള്ള ഖാനും ജീവപര്യന്തം തടവ്,,,


