ആസ്ട്രല്‍ പ്രൊജക്ഷന്‍ പുകമറ മാത്രം; കൊല നടത്തിയത് താന്‍ നേരിട്ട അവഗണനയിലുള്ള പ്രതികാരമായിട്ടെന്ന് കാഡല്‍
April 12, 2017 11:47 am
നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്, പ്രതിയുടെ ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ മൊഴി പുകമറയെന്ന് പൊലീസ്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്ന്,,,


