നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് കാരണം പിതാവിന്റെ സ്വഭാവ ദൂഷ്യം;  ഒറ്റക്കാവുമെന്ന കാരണത്താല്‍ സഹോദരിയെയും അന്ധയായ കുഞ്ഞമ്മയും വകവരുത്തി
April 13, 2017 12:01 pm

തിരുവനന്തപുരം: കൂട്ടക്കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവദൂഷ്യമെന്ന പുതിയ മൊഴിയുമായി നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ് രാജ. മദ്യലഹരിയില്‍ സ്ത്രീകളോട്,,,

Top