സിനിമാ രംഗത്തെ ചിലര്‍ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു; ഗോകുല്‍ സുരേഷ്
March 16, 2019 11:46 am
സൗന്ദര്യവും കഴിവുമുണ്ടായിട്ടും സിനിമയില്‍ വേണ്ടത്ര തിളങ്ങാന്‍ കഴിയാത്ത താരപുത്രനാണ് ഗോകുല്‍ സുരേഷ്. കൈ നിറയെ ചിത്രങ്ങളുണ്ടെങ്കിലും അവയൊന്നും അത്ര വിജയമാകാറില്ല.,,,




