നിയമോൾക്ക് ആശ്വാസവുമായി ഉമ്മൻ ചാണ്ടിയുടെ വിളിയെത്തി
February 8, 2019 1:29 pm
ട്രയിനിലെ തിരക്കിനിടയിൽ നിന്ന് അജിതയ്ക്ക് നഷ്ടപ്പെട്ടത് പൊന്നും പണവുമൊന്നുമായിരുന്നില്ല. ജന്മനാ കേൾവി ശക്തിയില്ലാതിരുന്ന അവരുടെ രണ്ടു വയസ്സുകാരി നിയശ്രീയ്ക്ക് കോക്ലിയാർ,,,


