വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; പ്രതി പിടിയില്‍
July 12, 2023 2:16 pm
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ മധ്യവയസ്‌കനെ പോലീസ് പിടികൂടി. തിരുവനന്തപുരംശ്രീകാര്യം കരിയം സ്വദേശി സുരേഷ്‌കുമാറാണ്,,,


