പൂച്ചയ്ക്കു വെച്ച വെടി ഉന്നം തെറ്റി സ്വന്തം തലച്ചോറില്‍; ഒമാന്‍ ബാലന് കൊച്ചിയില്‍ ശസ്ത്രക്രിയ
January 1, 2019 8:53 am

പൂച്ചയ്ക്കു വച്ച വെടി ഉന്നം തെറ്റി സ്വന്തം താടിയെല്ലിലൂടെ കടന്നു തലച്ചോറിലെത്തിയ ഒമാന്‍ സ്വദേശിയായ പതിനേഴുകാരനു കൊച്ചിയില്‍ ശസ്ത്രക്രിയ. മസ്‌കത്തില്‍,,,

Top