ന്യൂഡല്‍ഹി: എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് ഐഎംഎ. നീറ്റ്, പിജി കൗണിസിലിങ് വൈകുന്നത്,,,
അഹമ്മദാബാദ്: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് ഒരാളില്‍ കൂടി സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജാംനഗറിലാണ് വൈറസ് ബാധ കണ്ടെത്തിയത്.,,,
മുംബൈ: കര്‍ണാടകത്തിനും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും ഒമിക്രോണ്‍ (omicron) വകഭേദം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 72കാരനും, മഹാരാഷ്ട്രയില്‍ 32കാരനുമാണ് പുതിയ വകഭേദം,,,
ന്യൂഡൽഹി: രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. പരിശോധന കൂട്ടണം, രാജ്യാന്തര യാത്രക്കാരെ നിരീക്ഷണം തുടങ്ങി,,,
ന്യൂഡൽഹി: 40 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിന്,,,
ക്വാലാലംപൂർ: ഒമിക്രോൺ സിംഗപൂരിലും സ്ഥിരീകരിച്ചു. ജോഹന്നാസ് ബർഗിൽ നിന്ന് വിമാനത്തിലെത്തിയ രണ്ടുപേർക്കാണ് പ്രഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയിരിക്കുന്നത്. ഫലം സ്ഥിരീകരിക്കാൻ,,,
കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയിലേക്ക് ഒമിക്രോൺ എത്തിയതോടെ ജാഗ്രത ശക്തമാക്കി കുവൈറ്റ്. നിലവിൽ കുവൈറ്റിൽ ഇതുവരെ ഒമിക്രോൺ കണ്ടെത്തിയിട്ടില്ല. ജിസിസി,,,
ബംഗളൂർ: ഇന്ത്യയിൽ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. 66, 46 വയസുള്ള,,,
വാഷിംഗ്ടൺ: ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. അമേരിക്കയിലും യുഎഇയിലുമാണ് പുതിയതായി ഒമിക്രോൺ സ്ഥിരീകരിച്ചത്. അമേരിക്കയിൽ കാലിഫോർണിയയിലാണ് ആദ്യ കേസ്. ദക്ഷിണാഫ്രിക്കയിൽനിന്നും,,,
ന്യൂഡൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതി പരത്തുന്ന പശ്ചാത്തലത്തിൽ ഡിസംബർ 15 മുതൽ രാജ്യാന്തര ഷെഡ്യൂൾഡ് വിമാന,,,
റിയാദ്: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നുമെത്തിയ യാത്രക്കാരനിലാണ് പുതിയ,,,
റിയോ ഡി ഷാനെയ്റോ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബ്രസീലിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് സംപൗളോയിലെത്തിയ ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.,,,