ഓപ്പറേഷന്‍ അശ്വതി അച്ചു; വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ സ്ത്രീയെന്ന വ്യാജേന ചാറ്റിങ്ങിലൂടെ കുടുക്കി കേരള പൊലീസ്
February 28, 2019 8:15 am
വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഫേസ്ബുക്ക് വഴി കുടുക്കി കേരള പൊലീസ്. സ്ത്രീയെന്ന വ്യാജേന പ്രതിയുമായി പൊലീസ് ഫെയ്‌സ്ബുക്ക് ചാറ്റില്‍,,,


