യാത്രക്കിടയില്‍ വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാല്‍ നല്‍കി എയര്‍ ഹോസ്റ്റസിന് അഭിനന്ദന പ്രവാഹം; സോഷ്യല്‍ മീഡിയയില്‍ താരമായി പട്രിഷ
November 12, 2018 7:39 pm
അപരിചിതയായ അമ്മയുടെ കുഞ്ഞിനെ മുലയൂട്ടിയ എയര്‍ ഹോസ്റ്റസിന് സമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. വിമാന യാത്രക്കിടയില്‍ വിശന്നു കരഞ്ഞ കുഞ്ഞിനാണ്,,,


