മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ്; പീസ് സ്കൂള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.. ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്
January 5, 2018 4:46 am
തിരുവനന്തപുരം: ഒടുവിൽ എറണാകുളത്തെ പീസ് ഇന്‍റര്‍നാഷണല്‍ സ്‌ക്കൂലൈന് പൂട്ട് വീണു .മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സ്‌ക്കൂള്‍,,,


