രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ സജീവം: ‘വിജയ് പദയാത്ര നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
July 12, 2023 4:39 pm

നടന്‍ വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ സജീവമാണ്. ആരാധക സംഘടനയായ ‘വിജയ് മക്കള്‍ ഇയക്ക’ത്തിലെ ഭാരവാഹികളുമായി പനൈയൂരിലെ ഗസ്റ്റ്,,,

നടന്‍ വിജയ് സിനിമയില്‍ നിന്ന് ഇടവേള എടുത്തു; ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്?
July 3, 2023 3:04 pm

ചെന്നൈ: തമിഴ് നടന്‍ വിജയ് സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും,,,

നടന്‍ സത്യരാജിന്റെ മകള്‍ ദിവ്യ രാഷ്ട്രീയത്തിലേക്ക്; പിന്തുണയുമായി പിതാവ്; ഏത് പാര്‍ട്ടിയില്‍ ചേരും?
June 15, 2023 12:25 pm

തെന്നിന്ത്യന്‍ താരമായ സത്യരാജിന്റെ മകള്‍ ദിവ്യ രാഷ്ട്രീയത്തിലേക്ക്. രാഷ്ട്രീയത്തിലേക്ക് വരാനുള്ള മകളുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും ദിവ്യ കഠിനാധ്വാനിയാണെന്നും നടന്‍ സത്യരാജ്,,,

രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന വാര്‍ത്തയെ പരിഹസിച്ച് സ്മൃതി ഇറാനി; പേടിച്ച് മറ്റേതെങ്കിലും ഒരു സീറ്റിലേക്ക് പറക്കുമോ?
December 20, 2022 7:13 am

2024ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് അജയ് റായ് പറഞ്ഞതിന് തൊട്ടുപിന്നാലെ രാഹുലിനെതിരെ രൂക്ഷ പരിഹാസവുമായി സ്മൃതി ഇറാനി. അമേഠിയില്‍,,,

രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനിടയില്‍ ഇരച്ചു കയറി മേയര്‍ ആര്യ രാജേന്ദ്രന്റെ കാര്‍.
May 8, 2022 1:19 pm

രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനിടയില്‍ ഇരച്ചു കയറി മേയര്‍ ആര്യ രാജേന്ദ്രന്റെ കാര്‍.       സുരക്ഷ വീഴ്ചയില്‍ സെക്യൂരിറ്റി,,,

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍.
May 2, 2022 2:08 pm

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിനിമാ മേഖലയിലെ പ്രശ്ന,,,

‘സ​ജീ​വ രാ​ഷ്ട്രീയം ഉ​പേ​ക്ഷിക്കുന്നു, പ​രാ​ജ​യ​ത്തി​ൽ നി​ന്നും പാ​ഠം പ​ഠി​ച്ചു​’; മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ
December 16, 2021 12:52 pm

തി​രു​വ​ന​ന്ത​പു​രം: പ​രാ​ജ​യ​ത്തി​ൽ നി​ന്നും പാ​ഠം പ​ഠി​ച്ചു​വെ​ന്നും സ​ജീ​വ രാ​ഷ്ട്രീയം ഉ​പേ​ക്ഷി​ക്കുന്നുവെന്ന് മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ. എ​ന്നാ​ൽ രാ​ഷ്ടീയം പൂർണമായും ഉ​പേ​ക്ഷി​ച്ചു​വെ​ന്ന്,,,

ജനപ്രതിനിധികള്‍ക്ക് മാതൃകയായ ജനകീയ മെമ്പര്‍; ശിഹാബ് മാട്ടുമുറി കൊടിയത്തൂരിന്റെ അഭിമാനം
November 7, 2021 9:35 am

ജനപ്രതിനിധികള്‍ ശിഹാബ് മാട്ടുമുറിയെ മാതൃകയാക്കണം, ഞാന്‍ തിരുവനന്തപുരത്തെത്തിയാല്‍ ശിഹാബിന്റെ കാര്യങ്ങള്‍ കെ.പി.സി.സി പ്രസിഡന്റുമായി പങ്കുവെക്കും. എല്ലാമെമ്പര്‍മാര്‍ക്കും ശിഹാബിന്റെ വിവരങ്ങള്‍ വെച്ച്,,,

കര്‍ണ്ണാടകത്തിലെ കളി സിദ്ധരാമയ്യയുടേതോ..? മുഖ്യമന്ത്രി കുമാരസ്വാമി രാജിവച്ചതായും റിപ്പോര്‍ട്ട്
July 6, 2019 7:26 pm

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കി എംഎല്‍എമാരുടെ കൂട്ടരാജി തുടരുന്നു. 14 എംഎല്‍എമാര്‍ ഇതിനകം രാജിവെച്ചിട്ടുണ്ടെന്ന് ജെഡിഎസ്,,,

യുപിയില്‍ ഇത്തവണ ബിജെപി സീറ്റുകള്‍ ഒറ്റ അക്കത്തിലൊതുങ്ങും; തിരിച്ചടിയെന്ന് ഇന്ത്യാ ടി.വി സര്‍വ്വേ
January 6, 2019 1:36 pm

ലഖ്‌നൗ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യാ ടി.വി സര്‍വ്വേ. ബിജെപിക്ക് പത്തുസീറ്റ് പോലും ലഭിക്കില്ലെന്നാണ് ഫലം.,,,

വലത് പാര്‍ട്ടികള്‍ ജാതിയുടെ പേരില്‍ വിഷം കുത്തിവയ്ക്കുന്നു: കമലഹാസന്‍; ബിജെപി വിഷം പ്രചരിപ്പിക്കുന്നു
November 2, 2017 4:40 pm

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദവും ജാതിയുടെ പേരിലുള്ള വിദ്വേഷവും കുത്തിവയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി നടന്‍ കമലഹാസന്‍. വലതു പക്ഷ രാഷ്ട്രീയ,,,

ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വരും എന്നതാണ് കേരളത്തിലെ ഭരണത്തിന്റെ അവസ്ഥ: ശ്രീനിവാസന്‍; നമുക്കൊപ്പം നടക്കുന്ന നേതാക്കന്മാരെയാണ് നമുക്കാവശ്യം
May 21, 2017 5:43 pm

ഇന്ത്യയില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി മറ്റേതിനെക്കാള്‍ നല്ലതെന്ന് തോന്നുന്നില്ലെന്ന് നടന്‍ ശ്രീനിവാസന്‍. പണ്ട് തന്ത്രപൂര്‍വമുണ്ടാക്കിയ മുദ്രാവാക്യത്തില്‍ പറയുംപോലെ ലക്ഷം,,,,

Page 1 of 31 2 3
Top