സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തിലേയ്‌ക്കെന്ന് സൂചന; ഇന്നത്തെ സംവിധാനത്തില്‍ മാറ്റം വരണമെന്നും സ്റ്റൈല്‍ മന്നന്‍
May 19, 2017 2:38 pm
ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് ഗതിവേഗം പകര്‍ന്ന് തമിഴ് ചലച്ചിത്രതാരം രജനീകാന്ത്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം അനിവാര്യമാണെന്ന,,,
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേയ്‌ക്കെന്ന് സൂചന; കോണ്‍ഗ്‌സ് നേതാവായ നഗ്മയുമായി ചര്‍ച്ച നടത്തി
May 7, 2017 3:32 pm
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേയ്‌ക്കെന്ന് സൂചന. കോണ്‍ഗ്രസ് നേതാവും ചലച്ചിത്ര താരവുമായ നഗ്മയുടെ സന്ദര്‍ശനമാണു ഇത്തരമൊരു സൂചന നല്‍കിയിരിക്കുന്നത്.,,,
സിപിഎമ്മിനും ബിജെപിക്കും മാണിയെ വേണമെന്ന അവസ്ഥ; കേരള കോണ്‍ഗ്രസ് എമ്മിനെ വശത്താക്കാന്‍ ചരടുവലി; മാണിക്കിപ്പോഴും ഡിമാന്‍ഡ് തന്നെ
August 10, 2016 9:14 am
കോട്ടയം: വിവാദങ്ങളിലും അഴിമതി കേസിലും മങ്ങിക്കുളിച്ച് യുഡിഎഫ് വിട്ട കെഎം മാണിക്ക് ഇപ്പോഴും കേരള രാഷ്ട്രീയത്തില്‍ ഡിമാന്‍ഡ് തന്നെ. സിപിഎമ്മിനും,,,
സാമ്പത്തികലാഭം മാത്രം; കേരളത്തെ കൊല്ലുന്നത് രാഷ്ട്രീയക്കാരെന്ന് ശ്രീനിവാസന്‍
July 29, 2016 3:36 pm
തിരുവനന്തപുരം: പല രാഷ്ട്രീയക്കാരും അവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി പ്രവര്‍ത്തിച്ച് കേരളത്തെ കൊല്ലുകയാണെന്ന് ശ്രീനിവാസന്‍. കേരളത്തില്‍ വിഷം നിറഞ്ഞ പച്ചക്കറികളുടെ,,,
ജിഷ കൊലപാതകം; ഉന്നത നേതാവിന്റെ മകനെ ചോദ്യം ചെയ്യും; അന്വേഷണം ജീവനൊടുക്കിയ ബംഗാള്‍ സ്വദേശിയിലേക്കും
May 25, 2016 8:49 am
കൊച്ചി: ജിഷ കൊലപാതകക്കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. ജിഷ കൊലപാതകവുമായി ഉന്നത നേതാവിന്റെ മകനും ബന്ധമുണ്ടോയെന്നാണ് പോലീസിന്റെ സംശയം. രാഷ്ട്രീയ നേതാവിന്റെ,,,
സിനിമാക്കാരാണെന്ന് കരുതി വോട്ട് ചെയ്യരുത്; നല്ല ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ ചിലപ്പോള്‍ അവര്‍ക്ക് കഴിയില്ലെന്ന് സന്തോഷ് പണ്ഡിറ്റ്
May 15, 2016 6:02 pm
ഇത്തവണത്തെ തെരഞ്ഞെടുപ്പിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളതു കൂടി നിങ്ങള്‍ കേള്‍ക്കണം. ഇത്തവണ ചലച്ചിത്ര താരങ്ങള്‍ കൂടുതല്‍ ഉള്ള തെരഞ്ഞെടുപ്പാണല്ലോ? ആര്‍ക്ക്,,,
മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ സ്വീകരിക്കും; ഈ പ്രായത്തിലും ജനങ്ങള്‍ക്കിടയില്‍ സജീവമാകുന്നതിന്റെ കാരണം വിഎസ് തുറന്നു പറയുന്നു
May 15, 2016 10:36 am
തിരുവനന്തപുരം: 92ാം വയസിലും വിഎസ് അച്യുതാനന്ദന്റെ വീറും വാശിയും ഒട്ടും ചോര്‍ന്നിട്ടില്ല. ഇപ്പോഴും രാഷ്ട്രീയത്തിലിറങ്ങാന്‍ കാട്ടുന്ന ചങ്കൂറ്റത്തെ പലരും പരിഹസിച്ചു.,,,
സുരേഷ് ഗോപിയെ മണ്ടനെന്ന് വിളിച്ച് വിനയന്‍; രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെ ഉമ്മന്‍ചാണ്ടി നശിപ്പിച്ചുവെന്നും വിനയന്‍
May 11, 2016 9:42 am
രാഷ്ട്രീയത്തിലേക്ക് കടന്ന സുരേഷ് ഗോപിയെ മണ്ടനെന്ന് വിളിച്ച് സംവിധായയകന്‍ വിനയന്‍ എത്തി. സുരേഷ് ഗോപി ശുദ്ധനാണ്, അതേസമയം മണ്ടനാണെന്നും .വിനയന്‍,,,
ഇങ്ങനെ അടിയറവ് പറയാനായിരുന്നെങ്കില്‍ അങ്ങ് എന്തിനു തുടങ്ങിയെന്ന് വിഎസിനോട് ഉമ്മന്‍ചാണ്ടി
April 25, 2016 9:27 am
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരെയാക്കെയോ എന്തിനെയൊക്കെയോ ഭയപ്പെടുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്.,,,
ഇതില്‍ രാഷ്ട്രീയ കളികളില്ല; പല ദൗത്യങ്ങളും നിറവേറ്റാനുണ്ടെന്ന് സുരേഷ് ഗോപി
April 21, 2016 8:54 am
തിരുവനന്തപുരം: ബിജെപിയുമായുള്ള നീരസം അവസാനിച്ചതോടെ സുരേഷ് ഗോപിക്ക് വിഷു ബോണസ് ലഭിച്ചതു പോലെയായി. രാജ്യസഭാ എംപിയാകാന്‍ പോകുകയാണ് താരം. താന്‍,,,
മെത്രാന്‍ കായല്‍ വിവാദ ഉത്തരവിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് റിപ്പോര്‍ട്ട്
April 19, 2016 1:17 pm
കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പുതിയ റിപ്പോര്‍ട്ട്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച് കുമരകത്തെ മെത്രാന്‍,,,
താന്‍ ആരെയും ഭയപ്പെട്ട് പിന്മാറുന്നവനല്ല; രജനികാന്ത് തമിഴനല്ലെന്ന് വിജയകാന്ത്
April 18, 2016 8:37 pm
ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് തമിഴ്‌നാട്ടില്‍ പുതിയ പ്രശ്‌നത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടുകാരുടെ പ്രിയ നടന്‍ രജനികാന്തിനെക്കുറിച്ച് മോശം,,,
Page 2 of 3Previous
1
2
3
Next